themap.katib.in

POEM

ഇലഞ്ഞിമരച്ചോട്ടിലെകുട്ടിക്കാലംഇടയ്ക്കിടെതേട്ടി വരാറുണ്ട്. സ്നേഹമുരുട്ടികവിൾ ചേർക്കുമ്പോഴുംകളിച്ചൂര് മാറാതെഅകം പിടഞ്ഞിടും. ചൂരൽ പിടിച്ച്ഇല്ലത്തിരിക്കുന്നക്ഷുഭിത മുഖംമായാതെകണ്ണുരുട്ടിനോക്കുന്നു. മച്ചിങ്ങയുംഈർക്കിലുംപ്രണയിച്ച്ഉരുണ്ടോടിയപ്ലാവിലക്കഥകളും അരവണയുടെസ്വാദറിഞ്ഞആലയത്തിലെഉച്ചനേരങ്ങളുംപതറാതെതളംകെട്ടി ഉള്ള്നോവിക്കുന്നു. മതം മറന്ന്പുഞ്ചിരിയുടെനൂൽവള്ളിയിൽഊഞ്ഞാലുകെട്ടിയതോഴന്മാർകിതച്ച്,ശബ്ദിച്ച്,നോവിച്ച്,ലയിച്ച്,ലോല മറകൾനീക്കിയ…

POEM

മിനാരത്തിൽ നിന്നൊഴുകിയതക്ബീറിന്റെ ഈണത്തിൽഉമ്മച്ചിപത്തിരി മറിച്ചിട്ടു ധൃതിയിൽ തീർത്ത പെരുന്നാൾ കുളി,തേച്ചു മിനുക്കിയ പുത്തനുടുപ്പ്,തിരക്കിട്ടാണെങ്കിലുംവിരലുകൾ പലരുടെയുംസ്റ്റാറ്റസുകൾ മറിച്ചിട്ടു. വർണ്ണാഭമായ ഈദ് മുബാറക്കു-കൾക്കിടയിലൊരു…

Story

കാഴ്ചകൾ മറച്ചുകൊണ്ട് ബസ്സ്‌ മുന്നോട്ട് നീങ്ങി. ദൈർഘ്യമേറിയ പകലുകൾ തീർക്കുകയാണ് ലക്ഷ്യം. തൊട്ടടുത്ത സീറ്റിൽ ഏകാന്തത മാത്രമാണ് കൂട്ടിനുള്ളത്. സൂര്യൻ…