NATURE AND HUMANITY: TOGETHER FOR A SUSTAINABLE FUTURE
World Environment Day is celebrated every year on June 5 to raise awareness about the…
കിനാനിലം
അഞ്ചിന്റെ മൊഞ്ചിൽഒന്നിന്റെ മുറ്റത്ത്കൊഞ്ചിക്കൊഴഞ്ഞൊരായിരംകിനാവുമേന്തിവെള്ളിക്കിടാങ്ങളെത്തി... പിഞ്ചു മനസ്സിലെകുഞ്ഞാശകൾക്ക്വിത്ത് വിതയ്ക്കുംഅധ്യാപകയാവണം... ആകാശ വീഥിയിൽപാറിപ്പറക്കുംപേടകത്തിൻവാഹകനാവണം... ഇരുളിൻ മറവിലെഅരുതായ്മകൾക്കറുതിവരുത്തുംനീതിപാലകനാവണം... ഇത്യാദിമോഹങ്ങൾചിറകിലേന്തിയെത്തുന്നകുരുവികൾക്ക്കൂടൊരുക്കേണ്ടഭരണകൂടം,വിദ്യാലയത്തിൻമേൽക്കൂരകൾക്കൊണ്ട്തൊഴുത്തിൻതളങ്ങളിൽമോടി കൂട്ടുന്നതിരക്കിലാണ്... കിനാവുകൾക്ക്ചിറകേകാൻഭയചകിതരായൊരുവർനിഷ്കളങ്കതതുളുമ്പുംഇളംമനങ്ങളെവർഗീയ വിത്തുകൾവിതയ്ക്കുംനിലങ്ങളായ്മാറ്റാനുള്ളശ്രമത്തിലാണ്.... ✍️…
സൽവൃത്തിയുടെ കേദാരം
വേടന്റെ കുരുക്കിലകപ്പെട്ട മാൻപേടയെമോചിപ്പിക്കാനരുളിയ നബിയോരുടെചിത്തവൃത്തി ഏതായിരുന്നു...? ശിരസ്സിൽ മാലിന്യം ചെരിയുന്നവളെ തേടിച്ചെന്ന്രോഗശമനത്തിന് പ്രാർത്ഥിച്ച നബിയോരുടെചിത്തവൃത്തി ഏതായിരുന്നു...? ജലത്തിൽ മുങ്ങിതാഴുന്ന തേളിന്റെവിഷദംശനമേറ്റിട്ടും…
The Compassion of the Prophet and Its Relevance in the Contemporary World
The Prophet Muhammad ﷺ was sent to humanity as a model of noble character and…
മമ്പുറം തങ്ങൾ: മലബാറിന്റെ വെളിച്ചം
ആത്മീയ ഔന്നിത്യത്തിൽ വിരാജിക്കുന്നവരാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ. മലബാറിനു ലഭിച്ച ഒരു നിധിയാണ് അവിടുത്തെ വിശുദ്ധജീവിതം. സാമൂഹിക കലഹങ്ങളും…