themap.katib.in

POEM

വേടന്റെ കുരുക്കിലകപ്പെട്ട മാൻപേടയെമോചിപ്പിക്കാനരുളിയ നബിയോരുടെചിത്തവൃത്തി ഏതായിരുന്നു...? ശിരസ്സിൽ മാലിന്യം ചെരിയുന്നവളെ തേടിച്ചെന്ന്രോഗശമനത്തിന് പ്രാർത്ഥിച്ച നബിയോരുടെചിത്തവൃത്തി ഏതായിരുന്നു...? ജലത്തിൽ മുങ്ങിതാഴുന്ന തേളിന്റെവിഷദംശനമേറ്റിട്ടും…