കിനാനിലം
അഞ്ചിന്റെ മൊഞ്ചിൽഒന്നിന്റെ മുറ്റത്ത്കൊഞ്ചിക്കൊഴഞ്ഞൊരായിരംകിനാവുമേന്തിവെള്ളിക്കിടാങ്ങളെത്തി... പിഞ്ചു മനസ്സിലെകുഞ്ഞാശകൾക്ക്വിത്ത് വിതയ്ക്കുംഅധ്യാപകയാവണം... ആകാശ വീഥിയിൽപാറിപ്പറക്കുംപേടകത്തിൻവാഹകനാവണം... ഇരുളിൻ മറവിലെഅരുതായ്മകൾക്കറുതിവരുത്തുംനീതിപാലകനാവണം... ഇത്യാദിമോഹങ്ങൾചിറകിലേന്തിയെത്തുന്നകുരുവികൾക്ക്കൂടൊരുക്കേണ്ടഭരണകൂടം,വിദ്യാലയത്തിൻമേൽക്കൂരകൾക്കൊണ്ട്തൊഴുത്തിൻതളങ്ങളിൽമോടി കൂട്ടുന്നതിരക്കിലാണ്... കിനാവുകൾക്ക്ചിറകേകാൻഭയചകിതരായൊരുവർനിഷ്കളങ്കതതുളുമ്പുംഇളംമനങ്ങളെവർഗീയ വിത്തുകൾവിതയ്ക്കുംനിലങ്ങളായ്മാറ്റാനുള്ളശ്രമത്തിലാണ്.... ✍️…