themap.katib.in

POEM

ഉമ്മറ പടിയിൽഉമ്മാമ തൻ വെറ്റില,ചൂരിൽ ‘യാസീ’നിൻ അലയൊലികൾ ചേർത്ത രാവുകൾ…‘അരിക്കിലാമ്പിന്’ മണ്ണെണ്ണ ഗന്ധംപരിമളം പകർന്ന കാലം. പള്ളി മിനാരത്തിൽ,ഉപ്പാപ്പ തൻ…

POEM

മദ്ഹ് ചൊല്ലി പാടിയ കാലങ്ങൾ,പ്രണയ സ്മരണയിൽ - ഞാൻഅലിഞ്ഞ ബാല്യത്തിൻ മധുരം.ഇന്നും അകം നീറ്റുന്നു,നീറി - മുറിഞ്ഞഹൃദയത്തിൽ നിന്നും ജലം,നയനങ്ങളിൽ…

POEM

ഗസ്സയിലെ കാറ്റ് ആഞ്ഞടിച്ചു വീശിഅതെന്നയും കടന്നുപോയിഒരുപാട് കഥകളുമായി വന്നതാണത്രേ..!ഭീതി പടർത്തുന്ന ചോരയുടെ മണമായിരുന്നുനിലം പൊത്തിയ കെട്ടിട വാസത്തിലുംകാതു പൊത്തുന്ന ബോംബൊച്ചയിലുംഞാൻ…

Fiction

മൂത്താപ്പ എങ്ങുനിന്നോ കൊണ്ടുവന്ന പൂവൻകോഴിയുടെ പാതിരാത്രിയുള്ള കാലം തെറ്റിയ കൂവൽ കേൾക്കുമ്പോഴെല്ലാം ഉമ്മാമ കാതിൽ മന്ത്രിക്കും "അത് മൗത്തിന്റെ വിളിയാണ്…