themap.katib.in

Fiction

ഫാത്തിമക്ക് ഒരു മകൻ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. തൻറെ ഭർത്താവ് തന്നെയും മകനെയും വിട്ടുപോയതിനുശേഷം മകനായിരുന്നു ഫാത്തിമക്ക് എല്ലാം. കാലങ്ങൾ കടന്നുപോയി.…

Fiction

എഴുതിയെഴുതിഎഴുത്തുകാർക്ക് മടുക്കും.പറഞ്ഞു പറഞ്ഞ്പ്രസംഗിക്കുന്നവന്റെ തൊണ്ട വറ്റും.സമരം കൊണ്ട്തെരുവ് തീർത്തവരെല്ലാം വിയർക്കും.അന്ന് ഫാസിസത്തിനെതിരെ പോസ്റ്റിടാൻആരുമുണ്ടാകണമെന്നില്ല.ചിലർ നിരായുധരുംമറ്റു ചിലർ ആയുധ ധാരികളുമാകും.ചിന്തകൾ ഭ്രാന്തമാകും.ആശയങ്ങൾ…

Fiction

ചെറു ചോരത്തുള്ളിയിൽ നിന്നുംമനുഷ്യ രൂപം പ്രാപിച്ച എന്നെആരോ ഭൂമിയിൽ നിക്ഷേപിച്ചു.മേനിയുടെ ഏതോ മൂലയിൽ നിന്ന്ജീവിതത്തിന്റെ തുടിപ്പ് തുടങ്ങി.വേഷങ്ങൾ മാറിവന്ന കാലത്തി-നൊത്ത്…