അഹങ്കാര ജീവി
ഒരു പിടി മണ്ണിൽ വിലങ്ങ് തീർത്ത ധിക്കാരിയാണീ മനുഷ്യർകോലങ്ങൾ പലതായി മാറ്റീട്ടവർ തെരുവിലിറങ്ങുന്നു- ഘോഷത്തിന് ഇല്ലാ ഇവർക്കൊന്നുമേ ഓർമഇവർ ഉത്ഭവിച്ചതെവിടെനിന്നുള്ള…
മീം…
പ്രഭുവേ…അങ്ങയുടെ കാലഘട്ടത്തെക്കുറിച്ചെനിക്ക് ചിന്തിക്കാൻ പോലുമാകുന്നില്ലഎത്രമാത്രം കലുഷിതമായിരുന്നുവത്എന്നിട്ടും…അങ്ങെങ്ങനെയാണ് കാട്ടുമനുഷ്യരെന്ന്മുദ്ര കുത്തപ്പെട്ടവരെനക്ഷത്ര തുല്യരാക്കിയത്…?കട്ടിയേറിയ മനസ്സായിരുന്നഉമറിന്റെ കാതിൽനന്മയുടെ ഏതു മന്ത്രമാണങ്ങ് ചൊല്ലിയത്…?ശത്രുവിനോടുപോലുംപുഞ്ചിരി തൂകിഏറ്റവും ഉത്തമമായ…
കാൽ പാടുകൾ
കാലത്തിന്ന് പറയാനുണ്ട്കരുത്തുറ്റകാരുണ്യമുള്ളകർമ്മ ധീരന്റെ കഥ,കറ പിടിച്ച കൈകളെകഴുകിക്കളഞ്ഞകീർത്തി പീഠത്തിന്റെ കഥ,മരിച്ച മനസ്സുമായ് ദ്രവിച്ചമനുഷ്യരെമനോഹാരിതമാക്കിയ കഥ,കാൽപാടുകൾ നേര്കാലത്തിന്റെ തേര്കാന്തപുരമെന്ന പേര്
الأفرقة في المسلمين وتحقق الحديث النبوية
أرسل الله إلى العالم مائة ألف وخمسة وعشرين أنبياء لدعوة الإسلام. إن نبينا محمد صلى…