themap.katib.in

കാൽ പാടുകൾ

കാലത്തിന്ന് പറയാനുണ്ട്
കരുത്തുറ്റ
കാരുണ്യമുള്ള
കർമ്മ ധീരന്റെ കഥ,
കറ പിടിച്ച കൈകളെ
കഴുകിക്കളഞ്ഞ
കീർത്തി പീഠത്തിന്റെ കഥ,
മരിച്ച മനസ്സുമായ് ദ്രവിച്ച
മനുഷ്യരെ
മനോഹാരിതമാക്കിയ കഥ,
കാൽപാടുകൾ നേര്
കാലത്തിന്റെ തേര്
കാന്തപുരമെന്ന പേര്