themap.katib.in

ആറുകോലം

ഒരു രാവിൽ കുയിലങ്ങ് മൂളിയപ്പോൾ
മലയിലെ  കാടൊന്നു വിങ്ങി വിറച്ചു
സൂര്യന്റെ വെട്ടം പരന്നുകഴിഞ്ഞപ്പോൾ ആറ്റിലെ വെള്ളം പൊൻ ചേലുമായി
കാലം കഴിയവേ അനുസ്യൂതമായ് ഭ്രാന്തത്തലവന്മാർ മഴുവുമായെത്തി
പടങ്ങളല്ലാം  ഓർമയായ്‌,
കുന്നിന്റെ കാലുകൾ  വെട്ടി വീഴ്ത്തി
ആറ്റിലെ വെള്ളം കറുത്ത മഷിയായി
ഊഷ്ണകാലം ഓടിയെത്തി
നീർജലത്തിനായി മനുഷ്യന്മാരെല്ലാം
മണ്ടിയെങ്ങോ !