ഇന്നലെ വരെ ദൈവമായ് നടിച്ചവരും
ഇന്ന് ഭയപ്പെടുന്നു.
നമ്മൾ വീടുകളിൽ തടവിലാണ്.
പക്ഷെ,
ആകാശമിപ്പോഴും സ്വതന്ത്രമാണ്.
ആത്മാവിന്റെ ജാലകങ്ങൾ തുറന്നിടുക!
ഇത് പ്രകൃതിയുടെ ക്രോധമാണ്!
ഇന്നലെ വരെ ദൈവമായ് നടിച്ചവരും
ഇന്ന് ഭയപ്പെടുന്നു.
നമ്മൾ വീടുകളിൽ തടവിലാണ്.
പക്ഷെ,
ആകാശമിപ്പോഴും സ്വതന്ത്രമാണ്.
ആത്മാവിന്റെ ജാലകങ്ങൾ തുറന്നിടുക!
ഇത് പ്രകൃതിയുടെ ക്രോധമാണ്!
Post Comment