പാശ്ചാത്യ സാഹിത്യ ഇതിഹാസങ്ങൾ എന്ന് കേൾക്കുമ്പോൾ ഇല്യാഡും ഹാംലറ്റും പ്രതീക്ഷിക്കുന്ന വായനക്കാർക്ക് മുമ്പിൽ ഖുർആൻ പുതിയ അനുഭവവും അതിശയവുമാണ്. ഖുർആനിക് അല്ല്യൂഷനുകൾ എന്ന ഔദ്യോഗിക നാമം സാഹിത്യ ലോകത്ത് ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിലും ഖുർആനിക ദർപ്പണങ്ങളിലൂടെയും ഇസ്‌ലാമിക പരിസരങ്ങളിലൂടെയും പടിഞ്ഞാറൻ സാഹിത്യ പാരമ്പര്യങ്ങൾ കടന്നു പോയിട്ടുണ്ട്.
Post Comment