themap.katib.in

Archive Fiction

എവിടെകിടക്കുന്നുവെന്നവരോർക്കുന്നില്ല.മന്ത്രി സഭകൾ,പടുക്കൂറ്റ കമ്പനികൾ,ഒട്ടുമേ പക്വമല്ലാത്തമോദി സർക്കാർ! അന്നം തന്നിടുംകർഷക സഖ്യങ്ങളെവെന്തോടിച്ചിടുംകരിനിയമവുമായെത്തുന്നുകേന്ദ്ര സഭകൾ! എവിടെ നിൽക്കുമീ ഞാൻ?ഞാനിനി ജീവിച്ചിട്ടെന്തു കാര്യം?എന്റെ ജീവനെ…

Archive Fiction

പണ്ട് ഒറ്റയ്ക്കിരിക്കുമ്പോൾആരുമില്ലെന്നൊരു തോന്നൽ.ഇന്ന് ഒറ്റയാകുമ്പോൾ ആരൊക്കെയോ കൂടെയുണ്ടെന്നൊരു പേടി. കൂട്ടിനകത്തുള്ള പക്ഷി പോൽ ഞാനെന്റെ വീട്ടിന്നകത്ത് കിടപ്പുതന്നെകിന്നം പറഞ്ഞു നിനച്ച…

Archive Fiction

തിമിരം പടർന്ന അയാളുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്നു. സായാഹ്നക്കാറ്റ് അയാളുടെ നരച്ച മുടിയിഴകളെ പറത്തിക്കൊണ്ട് കടന്ന് പോയി. മന്ത് വീർപ്പിച്ച കാലുകളുമായി അയാൾ…

Fiction

എഴുതിയെഴുതിഎഴുത്തുകാർക്ക് മടുക്കും.പറഞ്ഞു പറഞ്ഞ്പ്രസംഗിക്കുന്നവന്റെ തൊണ്ട വറ്റും.സമരം കൊണ്ട്തെരുവ് തീർത്തവരെല്ലാം വിയർക്കും.അന്ന് ഫാസിസത്തിനെതിരെ പോസ്റ്റിടാൻആരുമുണ്ടാകണമെന്നില്ല.ചിലർ നിരായുധരുംമറ്റു ചിലർ ആയുധ ധാരികളുമാകും.ചിന്തകൾ ഭ്രാന്തമാകും.ആശയങ്ങൾ…