themap.katib.in

Fiction

ചെറു ചോരത്തുള്ളിയിൽ നിന്നുംമനുഷ്യ രൂപം പ്രാപിച്ച എന്നെആരോ ഭൂമിയിൽ നിക്ഷേപിച്ചു.മേനിയുടെ ഏതോ മൂലയിൽ നിന്ന്ജീവിതത്തിന്റെ തുടിപ്പ് തുടങ്ങി.വേഷങ്ങൾ മാറിവന്ന കാലത്തി-നൊത്ത്…

cut tree
Fiction

ഈർഷ്യതയിൽ പൊതിഞ്ഞകലികാലത്തിന്റെഅനേകായിരം ജീവതാളങ്ങളെയുംനിർഭയ മനസ്സിന്റെപെരുകിയ ആൾരൂപങ്ങളേയും നോക്കിആത്മഗതം ചെയ്തുപോയി: പ്രപഞ്ചത്തിൽസുകൃതാത്മാക്കളെയും കാത്ത്ആർദ്രതയും കനിവും നിറഞ്ഞഹൃത്തുക്കളെയും നോക്കിഇനിയുമെത്ര നാൾകത്തിരിക്കുമീ ലോകം…!

bird flew
Fiction

ഇന്നലെ വരെ ദൈവമായ് നടിച്ചവരുംഇന്ന് ഭയപ്പെടുന്നു.നമ്മൾ വീടുകളിൽ തടവിലാണ്.പക്ഷെ,ആകാശമിപ്പോഴും സ്വതന്ത്രമാണ്.ആത്മാവിന്റെ ജാലകങ്ങൾ തുറന്നിടുക!ഇത് പ്രകൃതിയുടെ ക്രോധമാണ്!

die
Fiction

കവിതയുടെ താളിൽചെമ്പകത്തിൻ സുഗന്ധംവീശുമോയിനി..? തിളയ്ക്കുന്ന രക്തങ്ങൾ-ക്കിടയിൽ, രാത്രിയിൽമുല്ല വിരിയുമോയിനി..? ഒഴുകുന്ന കണ്ണീരിൽകവിത തൻതാളുകളലിയാതിരിക്കുമോയിനി..? പുകയുന്ന തീക്കനലുകൾക്കിടയി നിന്നുംവീണ പൂവുകൾഉയർത്തിയെഴുന്നേൽക്കുമോയിനീ..?