انسانیت کی فریاد
اگر میں ایک پرندہ ہو جاؤں تو ،خود کو اس جگہ سے آزاد کر دوں…
പണ്ട് ഒറ്റയ്ക്കിരിക്കുമ്പോൾആരുമില്ലെന്നൊരു തോന്നൽ.ഇന്ന് ഒറ്റയാകുമ്പോൾ ആരൊക്കെയോ കൂടെയുണ്ടെന്നൊരു പേടി. കൂട്ടിനകത്തുള്ള പക്ഷി പോൽ ഞാനെന്റെ വീട്ടിന്നകത്ത് കിടപ്പുതന്നെകിന്നം പറഞ്ഞു നിനച്ച…
എഴുതിയെഴുതിഎഴുത്തുകാർക്ക് മടുക്കും.പറഞ്ഞു പറഞ്ഞ്പ്രസംഗിക്കുന്നവന്റെ തൊണ്ട വറ്റും.സമരം കൊണ്ട്തെരുവ് തീർത്തവരെല്ലാം വിയർക്കും.അന്ന് ഫാസിസത്തിനെതിരെ പോസ്റ്റിടാൻആരുമുണ്ടാകണമെന്നില്ല.ചിലർ നിരായുധരുംമറ്റു ചിലർ ആയുധ ധാരികളുമാകും.ചിന്തകൾ ഭ്രാന്തമാകും.ആശയങ്ങൾ…
ചെറു ചോരത്തുള്ളിയിൽ നിന്നുംമനുഷ്യ രൂപം പ്രാപിച്ച എന്നെആരോ ഭൂമിയിൽ നിക്ഷേപിച്ചു.മേനിയുടെ ഏതോ മൂലയിൽ നിന്ന്ജീവിതത്തിന്റെ തുടിപ്പ് തുടങ്ങി.വേഷങ്ങൾ മാറിവന്ന കാലത്തി-നൊത്ത്…