മനുഷ്യന്!
ഞാനുമൊരു മനുഷ്യനാണ്.എനിക്കും ജീവിതമുണ്ട്.സ്വപ്നങ്ങൾ ഏറെയുണ്ട്,അതിലേറെ ആശയും. എനിക്കൊരു പോലീസാകണം,നിരായുധന്റെ മേൽ നിറഴൊയിക്കാൻ.എനിക്കൊരു ഫോട്ടോഗ്രാഫറാകണം,മൃതിയടഞ്ഞവന്റെ നെഞ്ചിൽ കയറി ഉലാത്താൻ. എനിക്കൊരു ബിഷപ്പാകണം,വർഗ്ഗീയതയുടെ…

അക്ഷരങ്ങൾക്കപ്പുറംഅക്രമത്തിനിപ്പുറംഎനിക്കൊരു ഗുരുവുണ്ട്,ധാർമ്മിക നഭസ്സിന്നു താഴെഎന്നെമനുഷ്യനാക്കിയ ഗുരു.പാഠം കവിഞ്ഞൊഴുകുന്നഅറിവിൻ ആറാണവർ.ചുവരുകൾ പറയുന്നു,ചൂരൽ ചിരിക്കുന്നു,ചോക്കുകൾ കരയുന്നു,സ്മരണയിൽ ഗുരുതിരിച്ചറിവെന്നെ ഉണർത്തിതിരു സന്നിധിയിലെത്തി.അവശനായ് ഇന്നാശാൻമാളികാമുറിയിലേകൻഇരുട്ടിനെ വെളുപ്പിക്കുന്നു.ചുറ്റും…
വെളു വെളുത്ത കാലുകളുടേയും തുടകളുടേയും നിറം മാറി ചുവപ്പായി തുടങ്ങി. കാലിന് വണ്ണവും കൂടീട്ടുണ്ട്. എന്തൊരു വേദന സൗദാമിനി പിറുപിറുത്തു."മേഡം……
Always he wishesTo touch her elegant skin,That,she is created for himAnd outright with his beauty.…
എവിടെകിടക്കുന്നുവെന്നവരോർക്കുന്നില്ല.മന്ത്രി സഭകൾ,പടുക്കൂറ്റ കമ്പനികൾ,ഒട്ടുമേ പക്വമല്ലാത്തമോദി സർക്കാർ! അന്നം തന്നിടുംകർഷക സഖ്യങ്ങളെവെന്തോടിച്ചിടുംകരിനിയമവുമായെത്തുന്നുകേന്ദ്ര സഭകൾ! എവിടെ നിൽക്കുമീ ഞാൻ?ഞാനിനി ജീവിച്ചിട്ടെന്തു കാര്യം?എന്റെ ജീവനെ…