ഊഴം
ഈർഷ്യതയിൽ പൊതിഞ്ഞകലികാലത്തിന്റെഅനേകായിരം ജീവതാളങ്ങളെയുംനിർഭയ മനസ്സിന്റെപെരുകിയ ആൾരൂപങ്ങളേയും നോക്കിആത്മഗതം ചെയ്തുപോയി: പ്രപഞ്ചത്തിൽസുകൃതാത്മാക്കളെയും കാത്ത്ആർദ്രതയും കനിവും നിറഞ്ഞഹൃത്തുക്കളെയും നോക്കിഇനിയുമെത്ര നാൾകത്തിരിക്കുമീ ലോകം…!
...وراء الأزمان ....وراء البحور .ها...هم يمشون ويعانقون حبات الرمل في حر القفر ...الشيخوخة لم تثبط…
രക്തപ്പുഴയായോ ഈ ഭൂമി?രക്തക്കറകൾ തുടക്കാൻമിഴി തുറന്നിരിക്കാനവസരംവരുന്നുവോ കൂട്ടരേ? പോരാടണം അക്രമങ്ങൾക്കെതിരെ,ഒച്ചവെക്കണം അരാചകത്വങ്ങൾക്കെതിരെ.ശബ്‌ധിക്കണം നികൃഷ്ടതകൾക്കെതിരെ. ഒന്നായൊരു ഹൃദയത്തിൽ എന്തിന് വെറുപ്പ്, വിദ്വേഷവും..?ഒന്നിൽ…