themap.katib.in

POEM

മിനാരത്തിൽ നിന്നൊഴുകിയതക്ബീറിന്റെ ഈണത്തിൽഉമ്മച്ചിപത്തിരി മറിച്ചിട്ടു ധൃതിയിൽ തീർത്ത പെരുന്നാൾ കുളി,തേച്ചു മിനുക്കിയ പുത്തനുടുപ്പ്,തിരക്കിട്ടാണെങ്കിലുംവിരലുകൾ പലരുടെയുംസ്റ്റാറ്റസുകൾ മറിച്ചിട്ടു. വർണ്ണാഭമായ ഈദ് മുബാറക്കു-കൾക്കിടയിലൊരു…

Story

കാഴ്ചകൾ മറച്ചുകൊണ്ട് ബസ്സ്‌ മുന്നോട്ട് നീങ്ങി. ദൈർഘ്യമേറിയ പകലുകൾ തീർക്കുകയാണ് ലക്ഷ്യം. തൊട്ടടുത്ത സീറ്റിൽ ഏകാന്തത മാത്രമാണ് കൂട്ടിനുള്ളത്. സൂര്യൻ…

POEM

ഉമ്മറ പടിയിൽഉമ്മാമ തൻ വെറ്റില,ചൂരിൽ ‘യാസീ’നിൻ അലയൊലികൾ ചേർത്ത രാവുകൾ…‘അരിക്കിലാമ്പിന്’ മണ്ണെണ്ണ ഗന്ധംപരിമളം പകർന്ന കാലം. പള്ളി മിനാരത്തിൽ,ഉപ്പാപ്പ തൻ…