എവിടെകിടക്കുന്നുവെന്നവരോർക്കുന്നില്ല.
മന്ത്രി സഭകൾ,
പടുക്കൂറ്റ കമ്പനികൾ,
ഒട്ടുമേ പക്വമല്ലാത്ത
മോദി സർക്കാർ!
അന്നം തന്നിടും
കർഷക സഖ്യങ്ങളെ
വെന്തോടിച്ചിടും
കരിനിയമവുമായെത്തുന്നു
കേന്ദ്ര സഭകൾ!
എവിടെ നിൽക്കുമീ ഞാൻ?
ഞാനിനി ജീവിച്ചിട്ടെന്തു കാര്യം?
എന്റെ ജീവനെ ആത്മഹത്യയുടെ
വക്കിലെത്തിച്ചിടുന്നീ ന്യായാധിപന്മാർ!
മനുഷ്യൻ എന്നിലേക്കു
വലിച്ചെറിയപ്പെടുമ്പോഴും അജൈവ മാലിന്യങ്ങൾ
അടിഞ്ഞുകൂടും.
ഞാനാത്മഹത്യ ചെയ്യും.
1 comment