രക്തപ്പുഴയായോ ഈ ഭൂമി?
രക്തക്കറകൾ തുടക്കാൻ
മിഴി തുറന്നിരിക്കാനവസരം
വരുന്നുവോ കൂട്ടരേ?
പോരാടണം അക്രമങ്ങൾക്കെതിരെ,
ഒച്ചവെക്കണം അരാചകത്വങ്ങൾ
ക്കെതിരെ.
ശബ്‌ധിക്കണം നികൃഷ്ടതകൾക്കെതിരെ.
ഒന്നായൊരു ഹൃദയത്തിൽ എന്തിന് വെറുപ്പ്, വിദ്വേഷവും..?
ഒന്നിൽ നിന്ന് പിറന്നവർ നമ്മൾ,
ഒന്നിലേക്ക് മടങ്ങുന്നവർ നമ്മൾ.
ഒന്നായ് കഴിയാം നമുക്ക് ഒരു ഉന്നത ഭാവിക്കായ്..
സംരക്ഷിക്കണം അന്യന്റെയുമവകാശങ്ങൾ
ത്യജിക്കണം മറ്റുള്ളവർക്കായി..
നേടണം
ഒരു സുരക്ഷിത ഭൂമി..!
4 comments