Fiction
അന്നാരുമുണ്ടാകില്ല
എഴുതിയെഴുതിഎഴുത്തുകാർക്ക് മടുക്കും.പറഞ്ഞു പറഞ്ഞ്പ്രസംഗിക്കുന്നവന്റെ തൊണ്ട വറ്റും.സമരം കൊണ്ട്തെരുവ് തീർത്തവരെല്ലാം വിയർക്കും.അന്ന് ഫാസിസത്തിനെതിരെ പോസ്റ്റിടാൻആരുമുണ്ടാകണമെന്നില്ല.ചിലർ നിരായുധരുംമറ്റു ചിലർ ആയുധ ധാരികളുമാകും.ചിന്തകൾ ഭ്രാന്തമാകും.ആശയങ്ങൾ…
Fiction
മരണ തുല്യം
ചെറു ചോരത്തുള്ളിയിൽ നിന്നുംമനുഷ്യ രൂപം പ്രാപിച്ച എന്നെആരോ ഭൂമിയിൽ നിക്ഷേപിച്ചു.മേനിയുടെ ഏതോ മൂലയിൽ നിന്ന്ജീവിതത്തിന്റെ തുടിപ്പ് തുടങ്ങി.വേഷങ്ങൾ മാറിവന്ന കാലത്തി-നൊത്ത്…
Translation
പരിണാമം; വൈരുദ്ധ്യങ്ങളുടെ സിദ്ധാന്തം
ശാസ്ത്രലോകത്ത് തന്നെ ഇന്നും വിവാദമായി തുടർന്നുകൊണ്ടിരിക്കുന്ന ആശയസംഹിതയാണ് ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം. ജീവോൽപ്പത്തിയെ സംബന്ധിച്ച ഈ സിദ്ധാന്തം 1859ൽ…