themap.katib.in

Archive Fiction

ഇരുട്ടിന്റെ മറവിൽപീഡനങ്ങളുടേയുംഅരും കൊലകളുടേയുംധ്വനികൾ തിങ്ങി നിറഞ്ഞാന്തരീക്ഷം. എങ്ങോട്ടെന്നില്ലാത്തപെട്രോളിന്റെ കുതിപ്പുംപൊറുതിമുട്ടിയ വിലക്കയറ്റവുംപട്ടിണിയും ദാരിദ്രവുംനിറഞ്ഞാന്തരീക്ഷം. ജീവൻ നിലക്കുന്നകർഷകൻ മേലെറിഞ്ഞനിയമവിരുദ്ധ നയങ്ങളുംഅതിൽ അലിഞ്ഞ കലാപങ്ങളും…

Archive Fiction

അഫ്ഗാനിൽ നിന്നെത്തിയകാറ്റെന്നോട് പറഞ്ഞു,കാബൂളിലെ കാറ്റിന്ചുടുചോരയുടെ മണമുണ്ടത്രേ. പലസ്തീനിൽ നിന്നും വേലി ചാടിവന്നകോളെന്നോട് വീമ്പുപറഞ്ഞു,ഗസ്സയിലെ കുട്ടികൾവെടിമരുന്നുകൊണ്ട് മണ്ണപ്പം ചുട്ടുകളിക്കാറുണ്ടത്രേ. ചൈനയിൽ നിന്നുംദേശം…

Archive Fiction

പാഠപുസ്തകത്തിലെ വർണ്ണാഭമായ തീവണ്ടി ചിത്രത്തിലേക്ക് നോക്കി രസിക്കുകയാണവൾ. കൂട്ടുകാരികൾ പറഞ്ഞു തന്ന വിസ്മയിപ്പിക്കുന്ന തീവണ്ടിക്കഥകൾ മനസ്സിൽ തിങ്ങി നിൽപ്പുണ്ട്. എങ്കിലും…