തീവണ്ടിക്കഥ
പാഠപുസ്തകത്തിലെ വർണ്ണാഭമായ തീവണ്ടി ചിത്രത്തിലേക്ക് നോക്കി രസിക്കുകയാണവൾ. കൂട്ടുകാരികൾ പറഞ്ഞു തന്ന വിസ്മയിപ്പിക്കുന്ന തീവണ്ടിക്കഥകൾ മനസ്സിൽ തിങ്ങി നിൽപ്പുണ്ട്. എങ്കിലും…
പാഠപുസ്തകത്തിലെ വർണ്ണാഭമായ തീവണ്ടി ചിത്രത്തിലേക്ക് നോക്കി രസിക്കുകയാണവൾ. കൂട്ടുകാരികൾ പറഞ്ഞു തന്ന വിസ്മയിപ്പിക്കുന്ന തീവണ്ടിക്കഥകൾ മനസ്സിൽ തിങ്ങി നിൽപ്പുണ്ട്. എങ്കിലും…
أشرق الكون إبتساما * بوجود الهادي أحمدفي ربيع قد وصلنا * بسرور و سعود فاقربوا…
قلبُنا في حبِّ شهْرٍنفسُنا في ظِلِّ نورٍ مَرْحباً شهر الربيعضاءَ بدرٌ بالفَخورِ راحةٌ للعاشقينقدْ حظينا…
ഞാനുമൊരു മനുഷ്യനാണ്.എനിക്കും ജീവിതമുണ്ട്.സ്വപ്നങ്ങൾ ഏറെയുണ്ട്,അതിലേറെ ആശയും. എനിക്കൊരു പോലീസാകണം,നിരായുധന്റെ മേൽ നിറഴൊയിക്കാൻ.എനിക്കൊരു ഫോട്ടോഗ്രാഫറാകണം,മൃതിയടഞ്ഞവന്റെ നെഞ്ചിൽ കയറി ഉലാത്താൻ. എനിക്കൊരു ബിഷപ്പാകണം,വർഗ്ഗീയതയുടെ…
അക്ഷരങ്ങൾക്കപ്പുറംഅക്രമത്തിനിപ്പുറംഎനിക്കൊരു ഗുരുവുണ്ട്,ധാർമ്മിക നഭസ്സിന്നു താഴെഎന്നെമനുഷ്യനാക്കിയ ഗുരു.പാഠം കവിഞ്ഞൊഴുകുന്നഅറിവിൻ ആറാണവർ.ചുവരുകൾ പറയുന്നു,ചൂരൽ ചിരിക്കുന്നു,ചോക്കുകൾ കരയുന്നു,സ്മരണയിൽ ഗുരുതിരിച്ചറിവെന്നെ ഉണർത്തിതിരു സന്നിധിയിലെത്തി.അവശനായ് ഇന്നാശാൻമാളികാമുറിയിലേകൻഇരുട്ടിനെ വെളുപ്പിക്കുന്നു.ചുറ്റും…