ഓ..മനുഷ്യ
മനുഷ്യകരങ്ങളാൽവെട്ടികീറപ്പെട്ട പ്രകൃതിയെ കണ്ട്..കോപകുലനായ സൂര്യൻതൻ കോപച്ചുടിൽഹരിത പച്ചപ്പ് മായ്ഞ്ഞു പോയ്.. ഭൂമി തൻ അവസ്ഥയിൽസങ്കടം പൂണ്ട് മേഘങ്ങൾതേങ്ങാൻ തുടങ്ങി.. ആകാശം…
ജാമിഅ മർക്കസിൽ നിന്നും എസ്.എസ്.എൽ.സി.യോടൊപ്പം ഹിഫ്ള് പഠനം പൂർത്തിയാക്കി റമളാൻ വ്രതത്തിന് മുന്നോടിയായുള്ള അവധിക്ക് വീട്ടിലേക്ക് പോകാൻ നിൽക്കുന്ന സമയത്താണ്…
ഇരുളിൻ മറയില്‍ പെയ്തിറങ്ങിയിട്ടുണ്ട്ധാരാളം നിയമവാഴ്ചകള്‍.വിചിന്തനത്തിനുപോലും അര്‍ഹതയില്ലാത്തസ്പഷ്ടമായ പതനങ്ങളാണവ. അചഞ്ചലമാം പ്രവാഹങ്ങളാൽപിടയും മനങ്ങളുടെ നോവാണ്നിറഞ്ഞൊഴുകിയ തീരങ്ങളിലേക്ക്ഭരണത്തെ പുണർന്നത്. യാതനകളേറെ പിന്നിട്ടപ്പോഴുംസ്വതന്ത്രാഭിലാഷങ്ങൾ ധന്യമായിരുന്നു.ഉലകില്‍…
ഇരുട്ടിന്റെ മറവിൽപീഡനങ്ങളുടേയുംഅരും കൊലകളുടേയുംധ്വനികൾ തിങ്ങി നിറഞ്ഞാന്തരീക്ഷം. എങ്ങോട്ടെന്നില്ലാത്തപെട്രോളിന്റെ കുതിപ്പുംപൊറുതിമുട്ടിയ വിലക്കയറ്റവുംപട്ടിണിയും ദാരിദ്രവുംനിറഞ്ഞാന്തരീക്ഷം. ജീവൻ നിലക്കുന്നകർഷകൻ മേലെറിഞ്ഞനിയമവിരുദ്ധ നയങ്ങളുംഅതിൽ അലിഞ്ഞ കലാപങ്ങളും…
അഫ്ഗാനിൽ നിന്നെത്തിയകാറ്റെന്നോട് പറഞ്ഞു,കാബൂളിലെ കാറ്റിന്ചുടുചോരയുടെ മണമുണ്ടത്രേ. പലസ്തീനിൽ നിന്നും വേലി ചാടിവന്നകോളെന്നോട് വീമ്പുപറഞ്ഞു,ഗസ്സയിലെ കുട്ടികൾവെടിമരുന്നുകൊണ്ട് മണ്ണപ്പം ചുട്ടുകളിക്കാറുണ്ടത്രേ. ചൈനയിൽ നിന്നുംദേശം…