themap.katib.in

Fiction Jwa'la

പ്രിയ കൂട്ടുകാരാ, എൻ്റെ വീടിനു മുറ്റമില്ല, ഇടുങ്ങിയ തെരുവിലാണെൻ്റെ വീട്.പുറത്തിറങ്ങി നടക്കാൻ ഞങ്ങൾക്ക് റോഡില്ല, ഞങ്ങളുടെ ചുറ്റും മതിലുകളാണ്.വീടിനകത്തെ മുറികളിലെല്ലാം…

Archive Jwa'la Non Fiction

ഇന്ത്യ നിസ്സംശയമായും കാര്യമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ എന്തുകൊണ്ട് നമുക്ക് അമേരിക്കയെപ്പോലെ ആയിക്കൂടാ? യുണൈറ്റഡ് സ്റ്റേറ്റ്സ് വികസിപ്പിച്ചെടുത്തത്, ഇന്ത്യൻ പ്രൊഫഷണലുകളുടെ…

Fiction Jwa'la

ബെൽ മുഴങ്ങി. മഴക്കു ചെറുസമയത്തേക്ക് ശാന്തത. കുട ചുരുട്ടുന്ന സോഫിയയും പേപ്പർ തോണിയുണ്ടാക്കുന്ന വിമലും ബാഗുകൾ തോളിലിട്ടു. പറന്നുവന്ന കാറ്റിൽ…

Jwa'la Non Fiction

പരമസുഖങ്ങളുടെ ഊഞ്ഞാലിൽ നിവർന്നു കിടന്ന് ഒരുല്ലാസ ഗൾഫ് ജീവിതം നയിച്ചിരുന്ന എന്നെ, കൊതുകുകൾ മേനിയിൽ നിന്ന് ചോരയൂറ്റിക്കുടിച്ച് ജീവൻ നിലനിർത്തുന്ന…

Fiction Jwa'la

പുഞ്ചിരിക്കുന്ന ചന്ദ്രനിന്ന്പരിഭ്രാന്തിയോടെയാണ്രാവുറങ്ങിയത് കിന്നാരം പാടുന്ന കിളികൾഇനി വരില്ലെന്നലറികൊണ്ടാണ്കൂടു വിട്ടത് ഏതു മറിയാതെമണ്ണുചതിക്കില്ലെന്ന വിശ്വാസത്തോടെയാണ്അവർ കണ്ണടച്ചത് പാതിരാവിൽപാതിയുറക്കത്തിൽഘോര ശബ്ദംകേട്ടിരുന്നുവത്രെ.കേൾക്കാത്തവരും ഉടുതുണി മുറുക്കിഉറ്റവരെയും…