മുകുന്ദന്റെ ‘നിങ്ങളി’ലെ പരീക്ഷണം
എഴുത്തുകാരന്റെ മാത്രമല്ല, ഏതൊരു കലാകാരന്റെയും വ്യാധിയോ ആധിയോ ആണ് കാലം എന്നുള്ളത്. കഴിഞ്ഞകാലം ആവിഷ്കരിക്കുമ്പോഴും കാലത്തെ കടന്നുനിൽക്കുകയാണ് ലക്ഷ്യം. കാലത്തിനൊപ്പം…
എഴുത്തുകാരന്റെ മാത്രമല്ല, ഏതൊരു കലാകാരന്റെയും വ്യാധിയോ ആധിയോ ആണ് കാലം എന്നുള്ളത്. കഴിഞ്ഞകാലം ആവിഷ്കരിക്കുമ്പോഴും കാലത്തെ കടന്നുനിൽക്കുകയാണ് ലക്ഷ്യം. കാലത്തിനൊപ്പം…
പ്രഭുവേ…അങ്ങയുടെ കാലഘട്ടത്തെക്കുറിച്ചെനിക്ക് ചിന്തിക്കാൻ പോലുമാകുന്നില്ലഎത്രമാത്രം കലുഷിതമായിരുന്നുവത്എന്നിട്ടും…അങ്ങെങ്ങനെയാണ് കാട്ടുമനുഷ്യരെന്ന്മുദ്ര കുത്തപ്പെട്ടവരെനക്ഷത്ര തുല്യരാക്കിയത്…?കട്ടിയേറിയ മനസ്സായിരുന്നഉമറിന്റെ കാതിൽനന്മയുടെ ഏതു മന്ത്രമാണങ്ങ് ചൊല്ലിയത്…?ശത്രുവിനോടുപോലുംപുഞ്ചിരി തൂകിഏറ്റവും ഉത്തമമായ…
അഫ്ഗാനിൽ നിന്നെത്തിയകാറ്റെന്നോട് പറഞ്ഞു,കാബൂളിലെ കാറ്റിന്ചുടുചോരയുടെ മണമുണ്ടത്രേ. പലസ്തീനിൽ നിന്നും വേലി ചാടിവന്നകോളെന്നോട് വീമ്പുപറഞ്ഞു,ഗസ്സയിലെ കുട്ടികൾവെടിമരുന്നുകൊണ്ട് മണ്ണപ്പം ചുട്ടുകളിക്കാറുണ്ടത്രേ. ചൈനയിൽ നിന്നുംദേശം…