ആറുകോലം
ഒരു രാവിൽ കുയിലങ്ങ് മൂളിയപ്പോൾമലയിലെ കാടൊന്നു വിങ്ങി വിറച്ചുസൂര്യന്റെ വെട്ടം പരന്നുകഴിഞ്ഞപ്പോൾ ആറ്റിലെ വെള്ളം പൊൻ ചേലുമായികാലം കഴിയവേ അനുസ്യൂതമായ്…
ഫാത്തിമക്ക് ഒരു മകൻ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. തൻറെ ഭർത്താവ് തന്നെയും മകനെയും വിട്ടുപോയതിനുശേഷം മകനായിരുന്നു ഫാത്തിമക്ക് എല്ലാം. കാലങ്ങൾ കടന്നുപോയി.…