themap.katib.in

Archive Fiction

ഇരുളിൻ മറയില്‍ പെയ്തിറങ്ങിയിട്ടുണ്ട്ധാരാളം നിയമവാഴ്ചകള്‍.വിചിന്തനത്തിനുപോലും അര്‍ഹതയില്ലാത്തസ്പഷ്ടമായ പതനങ്ങളാണവ. അചഞ്ചലമാം പ്രവാഹങ്ങളാൽപിടയും മനങ്ങളുടെ നോവാണ്നിറഞ്ഞൊഴുകിയ തീരങ്ങളിലേക്ക്ഭരണത്തെ പുണർന്നത്. യാതനകളേറെ പിന്നിട്ടപ്പോഴുംസ്വതന്ത്രാഭിലാഷങ്ങൾ ധന്യമായിരുന്നു.ഉലകില്‍…

bird flew
Fiction

ഇന്നലെ വരെ ദൈവമായ് നടിച്ചവരുംഇന്ന് ഭയപ്പെടുന്നു.നമ്മൾ വീടുകളിൽ തടവിലാണ്.പക്ഷെ,ആകാശമിപ്പോഴും സ്വതന്ത്രമാണ്.ആത്മാവിന്റെ ജാലകങ്ങൾ തുറന്നിടുക!ഇത് പ്രകൃതിയുടെ ക്രോധമാണ്!

lonelyman
Fiction

ഭയം എൻ മനം പ്രക്ഷുബ്‌ധമാക്കുന്നു,ഏകാന്തതയും.പരിഭ്രാന്തമായ നാളുകളും,രോഗവുമുണ്ടാകുംമരണം പോലുമുണ്ടാകും; പക്ഷെ, അവർ പറയുന്നു: വുഹാനിൽ നിരവധി വർഷങ്ങൾക്ക് ശേഷംനിങ്ങൾക്ക് വീണ്ടും പക്ഷികളുടെശബ്ദം…