themap.katib.in

lakshdweep
Fiction

ഹാ! നിനക്കെന്തു ഭംഗിയാണ്.നിന്റെ ഭംഗിയിൽആ മനോഹാരിതയിൽ ഞാനലിഞ്ഞിരിക്കുന്നു.നിന്റെ സൗന്ദര്യം എത്ര വലുതാണ്.ദീർഘമാണ് സുദീർഘമാണ്..! നീലയും പച്ചയുമായ ഭൂമിയിലെഒരു ചെറു കണികയാണു…