themap.katib.in

Fiction

പച്ച പരവതാനിയിൽപുതിയ മാളിക പൊന്തിമനോഹരം.വെയിലത്തും മഴയത്തുംതളരാതെ നിൽക്കുന്നആ കൊട്ടാരമുറ്റത്ത്ഒരിക്കൽ കാല് കുത്തി.കൃഷ്ണനും കഅ്ബയും കൃസ്തുവുംനീളൻ വാതിലിനു മുകളിൽആണിയടിക്കപ്പെട്ടിരിക്കുന്നുമങ്ങിയ വെളിച്ചത്തിലും അത്…